Pradosham and Sivaratri
This Blog is in English and Malayalam and we will be attempting to answer the following questions.
1.What is Pradosham?
2.What is the story of Pradosham?
3.When is Pradosham?
4.Different types of Pradosham.
5.Pradosha stotram.
6.Benefits of Pradosham.
7.Linking Pradosham and Sivaratri.
1 . പ്രദോഷം എന്നാൽ എന്താണ്?
2 . പ്രദോഷത്തിന്റെ ഐതീഹ്യം എന്താണ്?
3 . എന്നാണ് പ്രദോഷം?
4 . പ്രദോഷങ്ങൾ എത്ര വിധം?
5 . പ്രദോഷ സ്തോത്രം
6 . പ്രദോഷ ഫലങ്ങൾ
7. പ്രദോഷവും ശിവരാത്രിയും തമ്മിൽ ബന്ധം
At the outset, the author would like to thank the following people for their help.
Malayalam Translator: Mrs. Vani Venkatesh
English Editor: Dr. Sandip Anand
Malayalam Editor: Mrs. Radha Parameswaran
Mrs. Prajini Prakash, Department of Sanskrit, Maharaja’s College, Ernakulam for explaining the meaning of the Pradosha Shloka.
And most importantly Mr.T.S. Viswanatha Iyer.
There are 3 spiritually potent times in a day :
a) Brahma Muhurtham: the time just before the sun rises
b) Abhijith Muhurtham: when the sun is at the peak (noon)
c) Pradosha Samayam: the cusp time when the sun sets and moon rises.
ഒരു
ദിവസത്തിൽ മൂന്ന് ആത്മീയ മുഹൂർത്തങ്ങൾ ആണ് ഉള്ളത്.
ബ്രാഹ്മ
മുഹൂർത്തം: സൂര്യൻ ഉദിക്കുന്നതിനു മുൻപുള്ള സമയം
അഭിജിത്
മുഹൂർത്തം: സൂര്യന്റെ ഏറ്റവും ശക്തിയാർന്ന സമയം (മധ്യാഹ്ന കാലം)
പ്രദോഷ
സമയം: സൂര്യൻ അസ്തമിക്കുകയും ചന്ദ്രൻ ഉദിക്കുകയും ചെയ്യുന്ന സന്ധ്യ സമയം
These three times mentioned above are also known as sandhi kaalam or junction times within each day. The first is when the night meets the day, the second is when morning meets afternoon and the third is when day meets night. The Siddhas say that spiritual activities like worship and mantra chanting conducted during these time periods are particularly effective.
മേല്പറഞ്ഞ മൂന്ന് സമയങ്ങളെ 'സന്ധി കാലം' അഥവാ ത്രികാലങ്ങൾ എന്ന് പറയുന്നു. രാത്രി പകലിനെ സന്ധിക്കുമ്പോൾ ബ്രാഹ്മ മുഹൂർത്തം, പ്രഭാതം മാദ്ധ്യാഹ്നത്തെ സന്ധിക്കുമ്പോൾ അഭിജിത് മുഹൂർത്തം, പകൽ രാത്രിയെ സന്ധിക്കുമ്പോൾ പ്രദോഷ മുഹൂർത്തം എന്ന് പറയപ്പെടുന്നു. ആദ്ധ്യാത്മികമായ പ്രവർത്തനങ്ങളായ ആരാധന, മന്ത്രോച്ചാരണം, നാമജപം എന്നിവ ത്രികാലങ്ങളിൽ അനുഷ്ഠിക്കുന്നത് വളരെ സ്രേഷ്ടം ആണെന്ന് സിദ്ധ പുരുഷന്മാരുടെ വാണിയുണ്ട്.

This means that there is Pradosham every day. It is from one and a half hours before dusk to half an hour after the sun sets. Assuming that 6 pm is sunset, Nithya Pradosham would be between 4:30 p.m. and 6:30 p.m. everyday.
If there is Pradosham every day, then why do we celebrate Pradosham vratam on a specific day?
അങ്ങനെ നോക്കുമ്പോൾ എല്ലാ ദിവസവും സന്ധ്യ സമയം പ്രദോഷ സമയം തന്നെയാണ്. സൂര്യാസ്തമനത്തിനു മുൻപ് ഒന്നര മണിക്കൂറും അസ്തമനത്തിനു ശേഷം അര മണിക്കൂറും ആണ് പ്രദോഷ സമയം. അതായതു 6 മണിക്ക് സൂര്യൻ അസ്തമിക്കും എങ്കിൽ, വൈകുന്നേരം 4 :30 മുതൽ 6 :30 വരെ പ്രദോഷ സമയം ആണ്.
അങ്ങനെ എല്ലാ ദിവസവും പ്രദോഷ സമയം ഉണ്ടെങ്കിൽ എന്ത് കൊണ്ട് പ്രദോഷ വ്രതത്തിനായി ഒരു പ്രത്യേക ദിവസം സൂചിപ്പിച്ചിരിക്കുന്നത്?
For knowing this you need to know a story.
അങ്ങനെ എല്ലാ ദിവസവും പ്രദോഷ സമയം ഉണ്ടെങ്കിൽ എന്ത് കൊണ്ട് പ്രദോഷ വ്രതത്തിനായി ഒരു പ്രത്യേക ദിവസം സൂചിപ്പിച്ചിരിക്കുന്നത്?
For knowing this you need to know a story.
The following story is an amalgamation of what was read on the net, what was told by my mother, what was said by T S Viswanatha Iyer and some imagination.
ഇത് നമുക്ക് ഒരു കഥയിലൂടെ മനസിലാക്കാം. താഴെ വിവരിക്കുന്ന കഥ ഇന്റെർനെറ്റിലൂടെയുള്ള വായിച്ചറിവും, ചെറുപ്പത്തിലേ അമ്മ പറഞ്ഞു തന്നതും, ടി സ് വിശ്വനാഥ അയ്യർ പറഞ്ഞതും, കഥാകൃത്തിന്റെ സങ്കല്പവും എല്ലാം കൂടിയ സമ്മിശ്രം ആണ്.

Durvasa, the ever angry saint presented Indra, the King of the Devas a garland. Indra placed this on top of his mount, the elephant Airavat's head. The elephant flung it down as some bees on the flower disturbed him and trampled on it. This infuriated the sage and he cursed Indra with bad times. As Indra was the King, his whole kingdom suffered. Rakshasas, the sworn enemies of the Devas, saw an opportunity here and attacked the Devas.
മുൻകോപിയായ ദുർവാസാ മഹർഷി ദേവന്മാരുടെ രാജാവായ ഇന്ദ്രന് ഒരു പൂമാല്യം നൽകി. ഇന്ദ്രൻ പ്രിയമോടെ ആ മാലയെ തന്റെ വാഹനമായ ഐരാവതത്തിന്റെ ശിരസ്സിൽ ചാർത്തി. മാല്യത്തിലെ പൂക്കളിൽ ഉണ്ടായിരുന്ന വണ്ടുകളുടെ ശല്യം സഹിക്ക വയ്യാതെ ഐരാവതം ആ മാലയെ തുമ്പിക്കൈ കൊണ്ട് നിലത്തു എറിഞ്ഞു ചവിട്ടി. ഇത് കണ്ടു കോപാകുലനായ ദുർവാസാ ഇന്ദ്ര ദേവന് ദുഖങ്ങളുടെ കാലം വരാനായി ശപിച്ചു. ഇന്ദ്ര ദേവനും, ഇന്ദ്ര ലോകവും, ദേവന്മാരും ഈ ശാപത്തിന്റെ ഫലം ഓർത്തു ഭയന്നു. ദേവന്മാരുടെ ബദ്ധശത്രുക്കളായ രാക്ഷസന്മാർ ഇത് കണ്ടു ആനന്ദിച്ചു. ദേവലോകത്തിനെ ആക്രമിക്കാൻ ഒരുങ്ങി.

The Devas and Rakshasas were fighting and the Devas were finding it hard to combat against the much stronger Rakshasas. Their numbers were dwindling as the Asuras were easily killing them. So they prayed to Brahma.
ദേവന്മാരും രാക്ഷസന്മാരും തമ്മിലുള്ള യുദ്ധം തുടങ്ങി. ശക്തരായ രാക്ഷസന്മാരെ എതിർത്ത് നില്ക്കാൻ ദേവസേന നന്നേ പാടുപെട്ടു. അസുരന്മാർ ദേവന്മാരെ കൊന്നൊടുക്കി കൊണ്ടിരുന്നു. ദേവന്മാരുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു. ഇതോടെ ഇന്ദ്രദേവനും ദേവന്മാരും ബ്രഹ്‌മാവിനെ അഭയം പ്രാപിച്ചു.

Brahma said he is just the creator and advised them to seek the help of the protector, Lord Vishnu. Mahavishnu asked them to churn the Milky Ocean for getting Amritam, the nectar of immortality. He asked them to reach a treaty with the Asuras to do this task and asked them to use the huge Mountain Mandara as the churning rod and the king of snakes – Vasuki; as the rope.
താൻ സൃഷ്ടികർത്താവാണെന്നും തനിക്കു ദേവന്മാരെ സഹായിക്കാൻ ആവില്ലെന്നും പറഞ്ഞു ബ്രഹ്മാവ് കൈ ഒഴിഞ്ഞു. ത്രിലോക സംരക്ഷകനായ സാക്ഷാൽ മഹാവിഷ്ണുവിനെ ശരണം പ്രാപിക്കാനായി അവർക്കു ഉപദേശവും നൽകി.
പാലാഴി കടഞ്ഞ അമൃതം കൊണ്ട് അനശ്വരത നേടുകയേ വഴിയുള്ളൂ എന്ന് മഹാവിഷ്ണു അരുളി ചെയ്തു. ബ്രഹത്തായ ഈ സംരംഭം ചെയ്യുന്നതിനായി രാക്ഷസന്മാരുമായി ഉടമ്പടി ഉണ്ടാക്കുകയും, മന്ഥര പർവ്വതത്തിനെ പാലാഴി കടയാൻ ഉള്ള വടിയായും, സർപ്പ രാജാവായ വാസുകിയെ കയറായും ഉപയോഗിക്കുവാനും ഉള്ള ആശയം നൽകി.

The Devas held the tail of Vasuki and the Rakshasas held the head while churning the mighty ocean. As the ocean was too huge, the mountain started drowning. That is when Mahavishnu took the Koorma Avatara or Turtle avatar to hold up the mountain.
ദേവന്മാർ വാസുകിയുടെ വാലിലും രാക്ഷസന്മാർ വാസുകിയുടെ തലയിലും പിടിച്ചു കൊണ്ട് മന്ഥര പർവ്വതത്തിനെ ആണിക്കോലായി നിർത്തി കൊണ്ട് പാലാഴി കടയാൻ തുടങ്ങി. പാലാഴിയുടെ വിസ്തൃതിയിൽ മന്ഥര പർവതം നിലനിൽക്കാൻ ആകാതെ സമുദ്രത്തിൽ ആഴ്ന്നു തുടങ്ങി. മന്ഥരയെ രക്ഷിക്കാൻ ആയി മഹാവിഷ്ണു കൂർമ്മ അവതാരം എടുത്തു.

The churning resulted in the production of many ratnas, heavenly animals like Kaamadhenu and heavenly beings like Dhanwantari, Chandra (moon god) and even Maha Lakshmi.
പാലാഴി മഥനത്തിന്റെ ഫലമായി അമൂല്യമായ രത്‌നങ്ങളും, ദിവ്യമായ കാമധേനു, ധന്വന്തരി, ചന്ദ്രൻ, മഹാലക്ഷ്മി എന്നിവർ ആവിർഭവിച്ചു.
പാലാഴി മഥനത്തിന്റെ ഫലമായി അമൂല്യമായ രത്‌നങ്ങളും, ദിവ്യമായ കാമധേനു, ധന്വന്തരി, ചന്ദ്രൻ, മഹാലക്ഷ്മി എന്നിവർ ആവിർഭവിച്ചു.
There were many who sought the beautiful produce of the churning including Lord Vishnu; but not Sri Parameswara.
ശ്രേഷ്ഠങ്ങളായ ഇവയെല്ലാം ആഗ്രഹിച്ചു വാങ്ങുവാൻ കമിതാക്കൾ ഏറെ ഉണ്ടായിരുന്നു; ശ്രീ പരമേശ്വരൻ ഒഴികെ.
ശ്രേഷ്ഠങ്ങളായ ഇവയെല്ലാം ആഗ്രഹിച്ചു വാങ്ങുവാൻ കമിതാക്കൾ ഏറെ ഉണ്ടായിരുന്നു; ശ്രീ പരമേശ്വരൻ ഒഴികെ.
The constant pulling of Vasuki caused much pain to the snake. He started spitting out poison. This poison called kalkooda visham could contaminate the ocean. No one wanted this great poison.
നിരന്തരമായ മഥനത്തിന്റെ ഫലമായി വാസുകി പരവശയാകുകയും അത് കൊണ്ട് തന്നെ വിഷം വമിക്ക്യാൻ തുടങ്ങുകയും ചെയ്തു. ഈ കാളകൂട വിഷം പാലാഴിയെ പോലും മലിനമാക്കും എന്ന സ്ഥിതിയായി. ആർക്കും വേണ്ടാത്ത കാളകൂട വിഷം.
നിരന്തരമായ മഥനത്തിന്റെ ഫലമായി വാസുകി പരവശയാകുകയും അത് കൊണ്ട് തന്നെ വിഷം വമിക്ക്യാൻ തുടങ്ങുകയും ചെയ്തു. ഈ കാളകൂട വിഷം പാലാഴിയെ പോലും മലിനമാക്കും എന്ന സ്ഥിതിയായി. ആർക്കും വേണ്ടാത്ത കാളകൂട വിഷം.
The Devas were till now seeking the help of only Mahavishnu. Vishnu asked the churners to now seek the help of the great Annihilator - Lord Siva, as HE alone was most powerful against anything destructive.
ഇത്രയും കാലം ദേവന്മാരെ കാത്തു രക്ഷിച്ച മഹാവിഷ്ണു സകല ലോകത്തിന്റെയും ഉന്മൂലകർത്താവായ പരമശിവന്റെ അനുഗ്രഹം അപേക്ഷിക്കുവാൻ ഉപദേശിച്ചു. ഇത്രെയും വിനാശകരമായ ആപത്തിൽ നിന്ന് സാക്ഷാൽ പരമശിവന് മാത്രമേ രക്ഷിക്കാൻ ആവുകയുള്ളൂ.

Lord Siva, being the most benevolent, cupped the poison in HIS hand and swallowed it.
ദയാമയനായ പരമേശ്വരൻ വാസുകിയുടെ മുഴുവൻ വിഷവും ഇരു കൈയിലും എടുത്തു ഉപഭോഗം ചെയ്തു.
ദയാമയനായ പരമേശ്വരൻ വാസുകിയുടെ മുഴുവൻ വിഷവും ഇരു കൈയിലും എടുത്തു ഉപഭോഗം ചെയ്തു.
HIS wife, Parvathy prevented it's entry into HIS system by holding HIS throat. The Devas got worried that it would spill out and closed HIS mouth. The poison settled in HIS throat, making it blue. Thus, Parameswara got the name - Neelakanda.
ഇത് കണ്ടു നിന്ന അദ്ദേഹത്തിന്റെ പത്നി പാർവതി ദേവി പരമേശ്വരന്റെ കണ്ഠത്തിൽ തന്റെ രണ്ടു കരങ്ങളും കൊണ്ട് മുറുക്കി പിടിച്ചു. വിഷം കഴുത്തിൽ നിന്നും താഴേക്ക് ഇറങ്ങാത്ത വിധത്തിൽ അമർത്തി. വിഷo പരമശിവന്റെ തൊണ്ടയിൽ തങ്ങി നിന്നു. ദേവന്മാർ ആകട്ടെ ഇത് കണ്ടു പേടിച്ചു. അവർ പരമശിവന്റെ വായ അടച്ചു പിടിച്ചു - വിഷം പുറത്തേക്കു തുളുമ്പിയാൽ വലിയ ആപത്തു ഉണ്ടാകുമല്ലോ എന്ന് കരുതി. വിഷo ഭഗവാൻ പരമേശ്വരന്റെ കണ്ഠത്തിൽ തങ്ങി നിന്നു കണ്ഠം നീലിച്ചു. അങ്ങനെ പരമേശ്വരന് നീലകണ്ഠൻ എന്ന് പേര് വന്നു.

At this point Lord Siva decided to trick the devas. He lay prone on the ground. This caused a furore and all the Devas came rushing to see what had happened. As HE lay there, all the Devas got shocked and started wondering what to do next. Parvathy and HIS vehicle Nadikeswara were mortified.
നീലകണ്ഠൻ ആയ പരമശിവൻ ഈ അവസരത്തിൽ ദേവന്മാരെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അതിനായി പരമശിവൻ മയങ്ങി അബോധാവസ്ഥയിൽ നിലം പതിച്ചു. ഇത് കണ്ടു എല്ലാവരും ഭയപ്പെട്ടു. ദേവന്മാർ, പാർവതി ദേവി, നന്ദികേശ്വരർ എല്ലാവരും ഭീതിയിൽ മുങ്ങി എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നു.

Siva is the Samhara-moorthy and without HIM, there would be no cycle of life. The whole world grinds to a halt if HE does not breathe life. And Goddess Parvathy is Parasakthi.
Brahma creates by the grace of her creative force. Vishnu sustains because of her intellectual force. Rudra uses her destructive force to destroy. But what is Sakthi without Siva? She too would cease to exist!
സംഹാര മൂർത്തിയായ രുദ്രൻ ഇല്ലാതെ സംസാര ചക്രം എങ്ങിനെ ചലിക്കും? പാർവതി ദേവി ആണെങ്കിൽ പരാശക്തിയും ആണ്. പാർവതി ദേവിയുടെ ക്രിയ ശക്തി എന്ന കൃപ കൊണ്ടാണ് ബ്രഹ്മാവ് സൃഷ്ടി ചെയ്യുന്നത്. പരാശക്തിയുടെ ജ്ഞാന ശക്തിയിലൂടെയാണ് മഹാവിഷ്ണു സംരക്ഷണം നൽകി വരുന്നത്. പാർവതി ദേവിയുടെ സംഹാര ശക്തിയിലൂടെയാണ് പരമേശ്വരൻ സംസാര ചക്രം ചലിപ്പിക്കുന്നത്. എന്നാൽ ശിവം ഇല്ലാതെ എന്ത് ശക്തി? ശക്തി ഇല്ലാതെ എന്ത് ശിവം? സകല ചരാചരങ്ങളും നിശ്ചലമായി.

What was to happen?
The Devas started apologising to Lord Siva and Goddess Parvathy for making HIM consume the poison. And they started singing HIS praise.
ദേവന്മാർ പരമേശ്വരനോടും പാർവതി ദേവിയോടും വിഷo ഭുജിക്കാൻ ആവശ്യപ്പട്ടതിൽ ഖേദിച്ചു മാപ്പപേക്ഷിച്ചു. അവർ പരമേശ്വരനെ സ്തുതിച്ചു നാമ സങ്കീർത്തനങ്ങൾ പാടി. എല്ലാവരും അത്യധികം ദുഖിതരായിരുന്നു.
ദേവന്മാർ പരമേശ്വരനോടും പാർവതി ദേവിയോടും വിഷo ഭുജിക്കാൻ ആവശ്യപ്പട്ടതിൽ ഖേദിച്ചു മാപ്പപേക്ഷിച്ചു. അവർ പരമേശ്വരനെ സ്തുതിച്ചു നാമ സങ്കീർത്തനങ്ങൾ പാടി. എല്ലാവരും അത്യധികം ദുഖിതരായിരുന്നു.
At the Pradosha time when Dwadasi becomes Trayodasi, the Lord opened HIS eyes and started dancing in joy. HE is Aashuthosha, the one who gets happy easily.
Seeing the Lord hale and hearty, all the Devas and Ganas got very happy. They started running around Kailasa in utter bliss. Nandikeswara ran the fastest! And Nandi being the Lord's personal vehicle, got so happy that he lifted the dancing Lord on top of His head!

Kailasa natha danced in ecstasy between the horns of Nandikeswara.
ദ്വാദശി കഴിഞ്ഞു ത്രയോദശി (പൗർണമി കഴിഞ്ഞു പന്ത്രണ്ടാമത്തെ ദിവസം ദ്വാദശി, പതിമൂന്നാമത്തെ ദിവസം ത്രയോദശി) ആരംഭിക്കുന്ന പ്രദോഷ സമയത്തിൽ പരമേശ്വരൻ സ്തുതികളിൽ സന്തുഷ്ടനായി കണ്ണ് തുറന്നു, ആനന്ദ നൃത്തമാടി. ക്ഷിപ്രത്തിൽ പ്രീതി പൂണ്ടു സന്തോഷവാനായി തീർന്ന പരമേശ്വരനെ ആശുതോഷാനായി കാണാൻ ഉള്ള സൗഭാഗ്യം ദേവന്മാർക്ക് ഉണ്ടായി.
ഭഗവാനെ ഊർജ്ജത്തോടും തേജസ്സോടും കൂടെ കണ്ട ദേവന്മാരും ദേവഗണങ്ങളും സന്തോഷവാന്മാരായി. അവർ ആനന്ദത്തിലാറാടി കൊണ്ട് കൈലാസത്തിനു ചുറ്റും ഓട്ടപ്രദക്ഷിണം നടത്തി. ഏറ്റവും വേഗത്തിൽ ഓടിയത് നന്ദി ആയിരുന്നു!

പരമാനന്ദം
കൊണ്ട ഋഷഭ വാഹനമായ നന്ദികേശ്വരർ
നൃത്തമാടുന്ന ആശുതോഷാനെ ശിരസ്സാ വഹിച്ചു കൊണ്ടു അത്യധികം വേഗത്തിൽ കൈലാസ പ്രദക്ഷിണം ചെയ്തു. നന്ദികേശ്വരരുടെ കൊമ്പുകൾക്കിടയിൽ നിന്നു കൊണ്ട് ഭഗവാൻ ആനന്ദ നടനം ആടി.
This dance is called the Cosmic dance and this is the story behind the special celebration of the Pradosha which happens between Dwadesi and Trayodesi.
Thus, the Pradosha on Triyodasi is very special. All the Devas are present near the Lord and it is said that Goddess Saraswathy plays the Veena, Mahalakshmi sings, Brahma keeps the taala, Indra plays the flute and Lord Vishnu plays the drums. Goddess Parvathy sits on a throne and watches her better half dance.
ദ്വാദശിക്കും ത്രയോദശിക്കും ഇടയിൽ വരുന്ന പ്രദോഷ കാലത്തിലെ ആഘോഷങ്ങൾ ഭഗവാന്റെ ആനന്ദ താണ്ഡവത്തിന്റെ കഥയെ ആധാരമാക്കിയാണ്. പ്രദോഷ സമയത്തു ദേവന്മാർ എല്ലാരും ഭഗവാന്റെ അടുത്ത് സന്നിഹിതരാണ്. സരസ്വതി ദേവി വീണ മീട്ടുകയും, മഹാലക്ഷ്മി പാടുകയും, ബ്രഹ്മാവ് താളം ഇടുകയും, ഇന്ദ്രൻ ദേവൻ കുഴൽ ഊതുകയും, മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്ന അപൂർവ മുഹൂർത്തമായി പ്രദോഷ സമയത്തെ പ്രതിപാദിക്കുന്നു. പാർവതി ദേവി സിംഹാസനത്തിൽ ഇരുന്നു തന്റെ പതി പരമേശ്വരന്റെ നൃത്തം കണ്ടു ആസ്വദിക്കുന്നതായും പറയപ്പെടുന്നു.

So, during Pradosha, Lord Siva is worshipped as Nataraja or Lord of dance. Nataraja does Ananda tandavam.
പ്രദോഷ സമയത്തു ആനന്ദ നടനം ആടുന്ന ശിവ പെരുമാനെ നടരാജ മൂർത്തിയായി - അതായതു നാട്യത്തിന്റെ രാജാവായി സ്തുതിക്കപെടുന്നു.
പ്രദോഷ സമയത്തു ആനന്ദ നടനം ആടുന്ന ശിവ പെരുമാനെ നടരാജ മൂർത്തിയായി - അതായതു നാട്യത്തിന്റെ രാജാവായി സ്തുതിക്കപെടുന്നു.
When we worship Nataraja idol, you will see that there is a ring of fire around HIM. Symbolically, Nataraja’s dance is said to indicate the five divine acts which are
a. Creation - HE holds a small drum called damaru (creation of sound)
b. Protection - Right hand shows the ‘Abhaya Mudra’.
c. Destruction - Fire in one hand, symbolizing destruction. Bhasma is smeared on Siva’s body.
d. One foot is on an asura called Apasmara or ignorance
e. The other foot is raised showing HIS energy.
നടരാജ സ്വാമിയുടെ ചുറ്റിലും അഗ്നി കൊണ്ട് വലയം ചെയ്തിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഈ ആനന്ദ നടനം അഞ്ചു ദിവ്യ കർമങ്ങളെ പ്രതിനിധീകരിക്കുന്നു.
a. സൃഷ്ടി - നടരാജൻ കയ്യിൽ ഏന്തിയിരിക്കുന്ന ഡമരു - (ശബ്ദത്തിന്റെ സൃഷ്ടി)
b. സംരക്ഷണം - നടരാജ സ്വാമികളുടെ വലതു കൈ 'അഭയ മുദ്ര' കാണിക്കുന്നു
c. സംഹാരം - അഗ്നി ഏന്തി നിൽക്കുന്ന ഹസ്തം, ദേഹമാസകലം ഭസ്മം
d. ജ്ഞാനം - ഒരു പാദം കൊണ്ട് അജ്ഞത ആകുന്ന അസുരനെ, അപസ്മാരത്തെ അടക്കി വെച്ചിരിക്കുന്നു
e. ഊർജ്ജം - ഉയർത്തി പിടിച്ചിരിക്കുന്ന പാദം ഊർജ്ജത്തെ പ്രതിപാദിക്കുന്നു.

It is said that you must not eat anything during the Pradosha period. While the Lord dances, the bhoota ganas are free and are watching the Lord’s dance. They fly around and might enter your system through the food consumed during Pradosha time, causing stomach trouble. This is the usual explanation given by grandmothers and mothers for preventing us from consuming food during Sandya time.
പ്രദോഷ സമയത്തു ഭുജിക്കുവാൻ പാടുള്ളതല്ല എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും. ഭഗവാൻ ആനന്ദ നൃത്തം ചെയ്യുമ്പോൾ കാലിൽ അടക്കി വെച്ചിരുന്ന ചില ഭൂത ഗണങ്ങൾ പിടിയിൽ നിന്നു രക്ഷപെടും. ആ ഭൂത ഗണങ്ങൾ എല്ലാ ഇടത്തും പറന്നു നടക്കും. ഭഗവാൻ ആനന്ദ നൃത്തം ആടുമ്പോൾ അത് കണ്ടു രസിക്കുന്ന ഭൂത ഗണങ്ങൾ നമ്മുടെ ഭക്ഷണത്തിലും സ്ഥാനം പിടിക്കും. ആ സമയത്തു (സന്ധ്യ സമയത്തു) അത് ഭുജിക്കുമ്പോൾ നമ്മിൽ ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുന്നു . അമ്മമാരും അമ്മൂമ്മമാരും പണ്ട് കാലം മുതൽക്കേ നമുക്ക് നൽകിയിരുന്ന വിശദീകരണം ഇതാണ്.

Two types of Pradosha:
a. Nithya Pradosha: Daily between 4.30 and 6.30 pm.
b. Paksha pradosha: the one which comes on the 13 rd day of the new moon (shukla paksha) or waning moon (krishna paksha)
And in the paksha pradosha there are many many types of pradosha based on the day, nakshatra and combination of both.
Maha Pradosha: If a Pradosha occurs on a Saturday or Monday during the waxing moon it is called Maha Pradosha. But this is just a crude explanation. There is more than this which can be discussed later.
It is said that Lord Siva consumed the poison on a Saturday.
പ്രദോഷം രണ്ടു വിധത്തിൽ ആണ് ഉള്ളത്.
a. നിത്യ പ്രദോഷം - എല്ലാ ദിവസവും വൈകുന്നേരം 4 :30 മുതൽ 6 :30 വരെ.
b. പക്ഷ പ്രദോഷം - പൗർണമി (ശുക്ല പക്ഷം) കഴിഞ്ഞു വരുന്ന പതിമൂന്നാം ദിവസം അല്ലെങ്കിൽ അമാവാസി (കൃഷ്ണ പക്ഷം) കഴിഞ്ഞു വരുന്ന പതിമൂന്നാം ദിവസം. പക്ഷ പ്രദോഷങ്ങളിൽ തന്നെ പല വിധ പ്രദോഷങ്ങൾ ഉണ്ട്
- നക്ഷത്രങ്ങളും ദിവസങ്ങളും മാറി മാറി വരുന്നതനുസരിച്ചു.
മഹാപ്രദോഷം - തിങ്കളാഴ്ചകളിലോ ശനിയാഴ്ചകളിലോ പ്രദോഷം വന്നാൽ അതിനെ മഹാപ്രദോഷം എന്നും പറയുന്നു. പരമേശ്വരൻ വിഷo ഭക്ഷിച്ചതു ശനിയാഴ്ച ആണെന്നാണ് പറയപ്പെടുന്നത്.

Pradosha Shloka with meaning.
പ്രദോഷ ശ്ലോകം അർത്ഥത്തോടെ താഴെ കൊടുക്കുന്നു
കടപ്പാട് - ശ്രീമതി പ്രജിനി പ്രകാശ് ,
സംസ്കൃത ഡിപ്പാർട്മെൻറ്,
മഹാരാജാ കോളേജ്, എറണാകുളം
Pradosha Ashtakam or Pradoshashtakam is a revered prayer to Lord Siva. It is chanted during Pradosh vrata or Pradosh Siva puja.
പ്രദോഷ അഷ്ടകം അഥവാ പ്രദോഷാഷ്ടകം ഭഗവാൻ ശ്രീ പരമേശ്വരനെ വളരെ ആദരവോടു കൂടി ചൊല്ലേണ്ട പ്രാർത്ഥന. പ്രദോഷ വൃതം എടുക്കുമ്പോഴും
വിശേഷാൽ പ്രദോഷ പൂജകൾ ചെയ്യുമ്പോളും ആവർത്തിക്കേണ്ട മന്ത്രം.
പ്രദോഷ അഷ്ടകം അഥവാ പ്രദോഷാഷ്ടകം ഭഗവാൻ ശ്രീ പരമേശ്വരനെ വളരെ ആദരവോടു കൂടി ചൊല്ലേണ്ട പ്രാർത്ഥന. പ്രദോഷ വൃതം എടുക്കുമ്പോഴും
വിശേഷാൽ പ്രദോഷ പൂജകൾ ചെയ്യുമ്പോളും ആവർത്തിക്കേണ്ട മന്ത്രം.
प्रदोषस्तोत्राष्टकम्
പ്രദോശസ്തോത്രാഷ്ടകം
श्रीगणेशाय नम: ॥
Sri Ganeshaya Namaha
ശ്രീ ഗണേശായ നമഃ
ശ്രീ ഗണേശായ നമഃ
Verse 1
सत्यं ब्रवीमि परलोकहितं ब्रवीमि सारम ब्रवीम्युपनिषद्ध दयं ब्रवीमि ।
संसारमुल्बणमसारमवाप्य जंतो: सारोयमीश्वरपदांबुरुहस्य सेवा ॥१॥
Sathyam braveemi, paraloka hitham braveemi,
Saaram braveemi upanishadyadhyam braveemi,
Samsaramuthbanamasar vaapya jantho,
Saroyameeswarapadhamburuhasya seva. 1
സത്യം ബ്രവീമി പരലോക ഹിതം ബ്രവീമി
സാരം ബ്രവീമ്യുപനിഷദ് ദ്വയം ബ്രവീമി ||
സംസാരമുൽബണാസുരമവാപ്യ ജന്തോ:
സരോയമീശ്വരപാദാംബുരുഹസ്യ സേവാ ||1||
സത്യം ബ്രവീമി പരലോക ഹിതം ബ്രവീമി
സാരം ബ്രവീമ്യുപനിഷദ് ദ്വയം ബ്രവീമി ||
സംസാരമുൽബണാസുരമവാപ്യ ജന്തോ:
സരോയമീശ്വരപാദാംബുരുഹസ്യ സേവാ ||1||
Meaning:
I tell the truth,
I tell what is good for the other world,
I tell the views of the Upanishads,
For every insignificant animal that is born,
The only meaningful thing is the service to God.
ഞാൻ സത്യം പറയുന്നു
ഞാൻ ലോക നന്മക്കായി പറയുന്നു
ഞാൻ ഉപനിഷദുകളുടെ സാരം ചൊല്ലുന്നു
ജനിക്കുന്ന ഓരോ നിസ്സാരമായ ജീവനും
ജീവിത ലക്‌ഷ്യം നിസ്സ്വാർത്ഥമായ ഭഗവത് സേവനം ആണ്
ഞാൻ സത്യം പറയുന്നു
ഞാൻ ലോക നന്മക്കായി പറയുന്നു
ഞാൻ ഉപനിഷദുകളുടെ സാരം ചൊല്ലുന്നു
ജനിക്കുന്ന ഓരോ നിസ്സാരമായ ജീവനും
ജീവിത ലക്‌ഷ്യം നിസ്സ്വാർത്ഥമായ ഭഗവത് സേവനം ആണ്
Verse 2
ये नार्चयंति गिरिशं समये प्रदोषे ये नार्चितं शिवमपि प्रणमंति चान्ये ।
एतत्कथां श्रुति पुटैर्न पिबंति मूढा: ते जन्मजन्मसु भवंति नरा दरिद्रा: ॥२॥
Yenarchayanthi gireesam samaye pradoshe,
Ye na architham shivamapi pranamanthichanye,
Ethath kadhaam sruthi putair na pibanthi mooda,
Stheya janma subhavanthi naraa daridra. 2
യേ നാർച്ചയന്തി ഗിരിശം സമയേ പ്രദോഷേ യേ നാർച്ചിതം ശിവമപി പ്രണമംതി ചാന്യേ
ഏതത്കഥാം ശ്രുതി പുടയിർണ്ണ പിബന്തി മൂഡാഹ: ദി ജന്മജന്മസു ഭവന്തി നരാഃ ദാരിദ്രാഹ: ||2||
Meaning:
ഏതത്കഥാം ശ്രുതി പുടയിർണ്ണ പിബന്തി മൂഡാഹ: ദി ജന്മജന്മസു ഭവന്തി നരാഃ ദാരിദ്രാഹ: ||2||
Meaning:
He who does not worship Lord Siva during Pradosha,
He who does not at least bow before him at that time,
He who does not at least listen to the story of Siva at that time,
Is a foolish soul who would be always poor, birth after birth.
ഏതൊരുവനാണോ പ്രദോഷ സമയത്തു ശിവനെ പൂജിക്കാത്തതു
ഏതൊരുവനാണോ പ്രദോഷ സമയത്തു ശിവനെ നമിക്ക പോലും ചെയ്യാത്തത്
ഏതൊരുവനാണോ പ്രദോഷ സമയത്തു ശിവകഥകൾ സ്മരിക്കാത്തതു
ബുദ്ധിഹീനൻ ആ ആത്മാവ് ജന്മാന്തരങ്ങൾക്കു ദരിദ്രനായിരിക്കും

Verse 3
ये वै प्रदोषसमये परमेश्वरस्य कुर्वंत्यनन्यमनसोंघ्रिसरोजपूजाम् ।
नित्यं प्रवृद्धधन धान्यकलत्रपुत्र सौभाग्यसंपदधिकास्त इहैव लोके ॥३॥
Ye vai pradosha samaye parameswarasya,
Kurvanthyananya mansangri saroja poojaam,
Nithya pravrudha thara puthra kalathra mithra,
Soubhagya sambadadhikastha ihaiva loke. 3
യേ വൈ പ്രദോഷസമയേ പരമേശ്വരസ്യ കുർവന്തന്യന്യാ മനസോമഖ്‌റി സരോജ പൂജാം
നിത്യം പ്രവൃദ്ധദധന ധാന്യകളത്രപുത്രസൗഭാഗ്യ സംപദ്ധതികാസ്‌ഥ ഇഹൈക ലോകേ॥3॥
യേ വൈ പ്രദോഷസമയേ പരമേശ്വരസ്യ കുർവന്തന്യന്യാ മനസോമഖ്‌റി സരോജ പൂജാം
നിത്യം പ്രവൃദ്ധദധന ധാന്യകളത്രപുത്രസൗഭാഗ്യ സംപദ്ധതികാസ്‌ഥ ഇഹൈക ലോകേ॥3॥
Meaning
He who during the time of Pradosha, worships Lord Siva,
With full concentration using lotus flowers,
Would forever along with his children, wife and friends,
Get all wealth and all luck in a very large measure.
പ്രദോഷ സമയം ഏകാഗ്രതയോടു കൂടിയും താമര പുഷ്പങ്ങളോട് കൂടിയും
ശിവ ഭഗവാനെ പൂജിക്കുന്നവൻ ആരോ
അവൻ എക്കാലത്തും പത്നി, മക്കൾ, ബന്ധുക്കൾ, മിത്രങ്ങൾ ഏവരോടും കൂടി
സകല ധനങ്ങളും, ഭാഗ്യങ്ങളും നല്ല രീതിയിൽ സമ്പാദിച്ചു സുഖമായി ജീവിക്കും

Verse 4
कैलास शैलभुवने त्रिजगज्जनित्रीं गौरीं निवेश्य कनकाचितरनपीठे ।
नृत्यं विधातुमभिवांछति शूलपाणौ देव: प्रदोषसमये न भजंति सर्वे ॥४॥
Kailasa shaila bhuvane thri jaga janithreem,
Gowreedha nivesye kanakanchitha rathna peete,
Nrutham vidhthu mabhi vanchithi Soolapanau,
Deva Pradosha samaye anubhajanthi sarve. 4
കൈലാസ ശൈലഭുവനേ ത്രിജഗജ്ജനി ത്രീമ് ഗൗരീം നിവേശ്യ കനകാചിതരത്നപീഡേ
നൃത്യംവിധാതുമഭിവാഞ്ഛതി ശൂലപാണൗ ദേവ : പ്രദോഷ സമയേ ന ഭജന്തി സർവേർ॥4॥
കൈലാസ ശൈലഭുവനേ ത്രിജഗജ്ജനി ത്രീമ് ഗൗരീം നിവേശ്യ കനകാചിതരത്നപീഡേ
നൃത്യംവിധാതുമഭിവാഞ്ഛതി ശൂലപാണൗ ദേവ : പ്രദോഷ സമയേ ന ഭജന്തി സർവേർ॥4॥
Meaning
During the time of Pradosha,
The Lord who holds the trident,
Makes Goddess Gowri,
Who is the mother of all the three worlds,
Sit on a golden seat inlaid with precious gems,
And prepares to dance himself,
And all the devas sing his praise at this time.
പ്രദോഷ സമയത്തു ത്രിശൂല ധാരിയായ ഭഗവൻ
ത്രിലോക മാതാവായ ഗൗരി ദേവിയെ
രത്നങ്ങൾ പതിപ്പിച്ച കനക സിംഹാസനത്തിൽ ഇരുത്തി
ആനന്ദ നടനത്തിനു തയ്യാറെടുക്കുന്നു
ഈ സമയം സകല ദേവന്മാരും ഭഗവാനെ വാഴ്ത്തി പാടുന്നു
പ്രദോഷ സമയത്തു ത്രിശൂല ധാരിയായ ഭഗവൻ
ത്രിലോക മാതാവായ ഗൗരി ദേവിയെ
രത്നങ്ങൾ പതിപ്പിച്ച കനക സിംഹാസനത്തിൽ ഇരുത്തി
ആനന്ദ നടനത്തിനു തയ്യാറെടുക്കുന്നു
ഈ സമയം സകല ദേവന്മാരും ഭഗവാനെ വാഴ്ത്തി പാടുന്നു
Verse 5
वाग्देवी धृतवल्लकी शतमखो वेणुं दधतपद्मजस्तालोन्निद्रकरो रमा भगवतीगेयप्रयोगान्विता ।
विष्णु: सांद्रमृदंगवादनपटुर्देवा: समंतास्थिता: सेवन्ते तमनु प्रदोषसमये देवं मृडानीपतिम् ॥५॥
Vagdevi drutha vallaakee sathamukho
venum dhadhan padmaja,
Sthallo nidhra karo ramaa bhagawathi,
geya prayogaanvithaa,
Vishnu saandra mrudanga vaadana patur
devas samanthath sthithaa,
Sevanthe thamara pradosha samaye
devam mrudaaneepathim. 5
വാക്‌ദേവി ധൃതവല്ലകി ശതമഖോ വേണും ദധതപദ്മജസ്ഥാലോനിദ്രകരോ രമാ ഭഗവതി ഗേയപ്രയോഗാന്ന്വിതാഃ
വിഷ്ണു: സാന്ദ്രമൃദംഗവാദനപടഉർദേവാ : സമന്താസ്ഥിതാ: സേവന്തേ തമനു പ്രദോഷ സമയേ ദൈവം മൃഡാനീപതിം॥5॥
Meaning
വിഷ്ണു: സാന്ദ്രമൃദംഗവാദനപടഉർദേവാ : സമന്താസ്ഥിതാ: സേവന്തേ തമനു പ്രദോഷ സമയേ ദൈവം മൃഡാനീപതിം॥5॥
The goddess of Knowledge plays Veena,
The hundred faced Indra plays the flute,
The Brahma who was born in a lotus keeps time,
The Goddess Lakshmi starts to sing,
The God Vishnu plays the drum with ease,
And all the devas stand all round in service,
And pray Lord Siva during the time of Pradosha.
ജ്ഞാന ദേവത വീണ മീട്ടുകയും
ആയിരം മുഖങ്ങൾ ഉള്ള ഇന്ദ്രൻ ഓടക്കുഴൽ വിളിക്കുകയും
കമലത്തിൽ ജാതനായ ബ്രഹ്മാവ് താളം പിടിക്കുകയും
ലക്ഷ്മീ ദേവി പാടാൻ ആരംഭിക്കുകയും
മഹാവിഷ്ണു അനായാസം മൃദംഗം വായിക്കുകയും
ദേവന്മാർ എല്ലാരും ഭഗവാനെ സേവിക്കുകയും
എല്ലാരും ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന സമയം ആണ് പ്രദോഷ സമയം.

Verse 6
गन्धर्वयक्षपतगोरगसिद्धसाध्य विद्याधरामरवराप्सरसां गणाश्च ।
येऽन्ये त्रिलोकनिलया: सहभूतवर्गा: प्राप्ते प्रदोषसमये हरपार्श्वसंस्था ॥६॥
Gandarwa Yaksha patha goraga siddha saadhya.
Vidhyadaraamaraapsaraso ganaascha,
Yeanyethi loka nilaya saha bhootha varga,
Prapthe pradosha samaye hara parswa samstha. 6
ഗന്ധർവയക്ഷപതഗോരഗസിദ്ധസാധ്യ
വിദ്യാധരാമരാവരാസ്പരസാം
ഗണാംശ്ച
ഏജന്യേ
ത്രിലോകനിലയാ: സഹഭൂതവർഗാ: പ്രാപ്തേ പ്രദോഷ സമയേ ഹരപാർശ്വസംസ്ഥാ:॥6॥Meaning
When the time of Pradosha arrives,
Gandarwas, Yakshas, birds, snakes, saints,
Vidhyadaras, devas, the celestial dancers, Bhoothas,
And all the beings in the three worlds,
Come and stand near The Lord Siva.
പ്രദോഷ സമയം അടുക്കുമ്പോൾ
ഗന്ധർവന്മാർ, യക്ഷന്മാർ, പക്ഷികൾ, സർപ്പങ്ങൾ, യോഗികൾ,
വിദ്യാധരന്മാർ, ദേവന്മാർ, ദിവ്യ നർത്തകർ, ഭൂത ഗണങ്ങൾ,
മൂന്ന് ലോകങ്ങളിലെയും ചരാചരങ്ങളും
ശിവ ഭഗവാന്റെ അടുത്ത് വന്നു സ്ഥാനം പിടിക്കുന്നു
Verse 7
ഗന്ധർവന്മാർ, യക്ഷന്മാർ, പക്ഷികൾ, സർപ്പങ്ങൾ, യോഗികൾ,
വിദ്യാധരന്മാർ, ദേവന്മാർ, ദിവ്യ നർത്തകർ, ഭൂത ഗണങ്ങൾ,
മൂന്ന് ലോകങ്ങളിലെയും ചരാചരങ്ങളും
ശിവ ഭഗവാന്റെ അടുത്ത് വന്നു സ്ഥാനം പിടിക്കുന്നു
अत: प्रदोषे शिव एक एव पूज्योऽथ नान्ये हरिपद्मजाद्या: ।
तस्मिन्महेशेन विधिनेज्यमाने सर्वे प्रसीदंति सुराधिनाथा: ॥७॥
Atha pradoshe shiva eka eva,
Poojyodhananye hari padmajadhya,
Thasmin mahese vidhinejyamane,
Sarve praseedanthi suradhi natha. 7
അത: പ്രദോഷേ ശിവ ഏക ഏവ പൂജ്യോത്ത നാന്യേ ഹരിപദ്മജാദ്യ:
തസ്മിൻ മഹേഷേ വിധിനേജ്യമാനേ സർവേ പ്രസിദന്തി സുരാധിനാഥ:॥7॥
അത: പ്രദോഷേ ശിവ ഏക ഏവ പൂജ്യോത്ത നാന്യേ ഹരിപദ്മജാദ്യ:
തസ്മിൻ മഹേഷേ വിധിനേജ്യമാനേ സർവേ പ്രസിദന്തി സുരാധിനാഥ:॥7॥
Meaning
So at the time of Pradosha,
There is need to worship only Siva,
Instead of Vishnu , Brahma and others,
For the proper worship of Lord Siva then,
Would give the effect of worshipping all gods.
ആയതിനാൽ പ്രദോഷ കാലങ്ങളിൽ
ബ്രഹ്മ വിഷ്ണു ഇങ്ങനെ പലരെ ആരാധിക്കുന്നതിലുപരി
ശിവനെ മാത്രം ആരാധിച്ചാൽ തന്നെ പൂർണ്ണമാകും
പ്രദോഷ സമയത്തെ ശുദ്ധമായ ശിവാരാധന
എല്ലാ ദേവന്മാരെയും പൂജിക്കുന്ന നന്മ നൽകും എന്ന് ഫലം
ആയതിനാൽ പ്രദോഷ കാലങ്ങളിൽ
ബ്രഹ്മ വിഷ്ണു ഇങ്ങനെ പലരെ ആരാധിക്കുന്നതിലുപരി
ശിവനെ മാത്രം ആരാധിച്ചാൽ തന്നെ പൂർണ്ണമാകും
പ്രദോഷ സമയത്തെ ശുദ്ധമായ ശിവാരാധന
എല്ലാ ദേവന്മാരെയും പൂജിക്കുന്ന നന്മ നൽകും എന്ന് ഫലം
Verse 8
एष ते तनय: पूर्वजन्मनि ब्राह्मणोत्तम: । प्रतिग्रहैर्वयो निन्ये न दानाद्यै: सुकर्मभि:
अतो दारिद्र्यमापन्नपुत्रस्ते द्विजभामिनि । तद्दोष परिहारार्थं शरणं यातु शंकरम् ॥८॥
॥ इति श्रीस्कंदपुराणे प्रदोषस्तोत्राष्टकं सम्पूर्णम् ॥
Aesha the thanayaha poorvajanmani brahmanothamaha,
Pratigrahairvaryo ninye na dhanadyai sukarmabhihi.
athaha daaridramapannaputrasthe dwijabhamini,
Tad dosha pariharartham sharanam yathu shankaram.
Ithi Sri Skanda Purano Pradosha stotrashtakam sampoornam.
ഏഷ തേ തനയ: പൂർവ്വജന്മനി ബ്രഹ്മ്മാണോത്തമ:പ്രതിഗൃഹേർവയോ നിന്യ ന ധാനാദ്യയൈയ്: സുകർമഭി:
അതോ ദാരിദ്ര്യമാപന്നപുത്രസ്തേ ദ്വിജഭാമിനി തദ്‌ധോഷ പരിഹാരർത്ഥം ശരണം യാത് ശങ്കരം॥8॥
॥ഇതി ശ്രീ സ്കന്ദപുരാണേ പ്രദോഷസ്‌തോത്രാഷ്ടകം സമ്പൂർണം॥
Meaning
The one standing in front of you, your son was a superior brahmin in his last life.
But he spent time accepting unnecessary gifts, which were not due to him.

So he is having poverty now. For relief from this misery he must call upon Shankara.
Thus ends the pradosha stotra from Skanda purana.
നിങ്ങളുടെ മുന്നിൽ നിൽക്കുന്ന പുത്രൻ
പോയ ജന്മത്തിൽ ഒരു ഉത്തമ ബ്രാഹ്മണൻ ആയിരുന്നു.
പക്ഷേ അർഹിക്കാത്ത കുറേ സമ്മാനം വാങ്ങിച്ചതിനാൽ
ഈ ജന്മത്തിൽ ദാരിദ്രം അനുഭവിക്കുന്നു.
ഇതിനു പരിഹാരം - ശങ്കരനെ ധ്യാനിക്കുന്നതു മാത്രം.
ഇങ്ങനെ സ്കന്ദ പുരാണത്തിൽ പ്രദോഷ സ്തോത്രം അവസാനിക്കുന്നു
--------------------------------------------------------------------------------------------------------------------
After reading this Shloka from the Skanda Puranam with the meaning; you would have realised that Pradosha is indeed a very auspicious time to worship Lord Siva as all the other Gods and celestial beings are near HIM and at HIS service.
അർത്ഥത്തോട് കൂടി നൽകിയിട്ടുള്ള പ്രദോഷ അഷ്ടകം വായിച്ചാൽ പ്രദോഷ സമയത്തിന്റെ മഹത്വം നിങ്ങൾക്ക് മനസ്സിലാകും. പരമേശ്വരനെയും, വിഷ്ണുവിനെയും, ബ്രഹ്മാവിനെയും, സകല ദേവന്മാരെയും സ്തുതിക്കാൻ പറ്റിയ ശുഭ മുഹൂർത്തം പ്രദോഷ കാലം തന്നെയാണ്.

It is said that Siva consumed the poison on an Ekadasi falling on a Saturday during the Krishna Paksha of the month of kumbham / phalgunam / maasi and started dancing on the triyodasi evening. Goddess Parvathy kept HIM awake all through the midnight of Chaturdasi.
ശിവൻ വിഷo ഭുജിച്ചതു കുംഭ മാസത്തിൽ കൃഷ്ണ പക്ഷത്തിൽ വരുന്ന ഏകാദശി ദിവസം (ഒരു ശനിയാഴ്ച ആയിരുന്നു) എന്ന് കരുതുന്നു. നർത്തനം ചെയ്തത് ത്രെയോദശി ദിവസം വൈകുംനേരം. പാർവതി ദേവി ശിവനെ രാത്രി ഉറക്കും ഒഴിച്ച് നോക്കിയത് ഒരു ചതുർദശി ദിവസം.
If Pradosha is the time of his ‘resurrection’, Sivaratri is the night HIS wife Parvathy keeps HIM awake to vanquish any ill-effects the poison might have on HIM.
പ്രദോഷ സമയം പരമശിവന്റെ പുനരുദ്ധാനം ആണ് കുറിക്കുന്നതെങ്കിൽ, ശിവരാത്രി പാർവതി ദേവിയുടെ തപസ്സിനെ കുറിക്കുന്നു. പാലാഴി കടഞ്ഞെടുത്ത വിഷം ഭക്ഷിച്ച പരമശിവന്റെ ശരീരത്തിൽ അതിന്റെ ദുഷ്ഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ഭഗവാനെ ജാഗ്രത്താക്കി നിർത്താൻ ഉള്ള തപസ്സു.
In every lunar month, there is a Sivaratri (there are twelve (12) every year). The main festival is called Maha Sivaratri. Maha Sivaratri falls on the thirteenth night and fourteenth day of the month of ‘Phalguna’ (mid February to mid March) before the new moon day. Chaturdesi must be present at NISHI (midnight) to calculate Sivarathri.
എല്ലാ ചാന്ദ്ര മാസത്തിലും ഒരു ശിവരാത്രി ഉണ്ട് - അതായതു ഒരു കൊല്ലത്തിൽ പന്ത്രണ്ടു (12) ശിവരാത്രി. ഫൽഗുണ മാസത്തിലെ (ഫെബ്രുവരി-മാർച്ച്) കറുത്ത വാവിന് മുൻപുള്ള പതിമൂന്നാമത്തെ രാത്രിയും പതിനാലാമത്തെ ദിവസവും ആണ് മഹാ ശിവരാത്രി ഗണിക്കപ്പെടുന്നത്. ശിവരാത്രിയിലെ നിശിയിൽ ചതുർദശി ഉണ്ടാകണം.
For celebrating Pradosham, Triyodasi must be there during sandhya time and for celebrating Sivarathri, Chaturdasi must be present during midnight.
Sometimes, it so happens that Triyodashi might be there in the evening but Chaturdasi might not be there at ‘nishi’ or midnight. Then Sivarathri cannot be celebrated as soon as Pradosham gets over. If that is the case, then Sivaratri happens on the next night.
ചില വർഷങ്ങളിൽ സന്ധ്യ സമയത്തിൽ ത്രയോദശി ഉണ്ടാകും, എന്നാൽ നിശിയിൽ ചതുർദശി ഉണ്ടാവില്ല. അങ്ങനെ വരുന്ന കാലങ്ങളിൽ പ്രദോഷം തീരുമ്പോൾ ശിവരാത്രി ആഘോഷിക്കാൻ സാധ്യമല്ല. ശിവരാത്രി അടുത്ത ദിവസത്തേക്ക്, ചതുർദശി ഉള്ള ദിവസത്തേക്ക് മാറിപ്പോകും.
In 2018, the Pradosham and Sivarathri are coming on the same evening and therefore 2018, is indeed a special year.

Pradosham is in the evening and Sivarathri is to be celebrated the same night of 13th
Let us pray to Lord Siva so that HE may remove all the poison in our system with HIS grace.
എന്നാൽ 2018 - ലെ ശിവരാത്രിയും പ്രദോഷവും ഒരേ സായാഹ്നത്തിൽ സംഗമിക്കുന്നു. ഈ അപൂർവ ശിവരാത്രി ദിനത്തിൽ നമ്മളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിഷം (ബുദ്ധിയിൽ, മനസ്സിൽ, വിവേകത്തിൽ, കർമത്തിൽ...) അശേഷം നീങ്ങുവാനായി, ഭഗവാന്റെ കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം
Comments